സെന്റ് ജോൺസ് എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/ടീച്ചറിനൊരു കത്ത്

23:21, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36260stjohnsvathikulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ടീച്ചറിനൊരു കത്ത് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ടീച്ചറിനൊരു കത്ത്

ടീച്ചറെ സുഖമാണോ ? സ്‌കൂൾ എന്ന് തുറക്കും ? എന്നും രാവിലെ സങ്കടം വരും. പിന്നെ അമ്മയും അമ്മുമ്മയും വലിയ അമ്മയും വഴക്ക് പറയും . കൊറോണ വരും കരയരുതെന്ന് . കൂട്ടുകാരെ കാണാൻ കൊതിയാവുന്നു ഞാനും അനിയനും കൂടി കളിക്കും . ഇടയ്ക് അനന്തുവും വരും. അമ്മയെ സഹായിക്കും . കുറച്ചു നേരം ടി .വി കാണും . കഥ വായിക്കും. അമ്മ എഴുതിപ്പിക്കും. വേഗം സ്കൂൾ തുറക്കണേ . കാർത്തിക കാത്തിരിക്കും .