ലോകത്തെയാകെ ഞ്ഞെട്ടിച്ചു ലോകമാകെ കൊറോണ- തൻ അധീനതയിലായി കൊറോണ മൂ ലം നമ്മൾ ഒരു പാട് കഷ്ടപ്പെടുന്നു പക്ഷെ ഇത് നമ്മുടെ നന്മക്കാണന്നോർക്കണം കോവിഡിന്റെ പിന്നാലെ ലോക്ഡൗണും ക്വാറെൈനറ്നുമെത്തി കോവിഡ് മാറുന്നത് വരെ ലോകത്തിന്റെ സുരക്ഷക്കായ് വീട്ടിലിരിക്കാം....