ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
22:33, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPS19609 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


   കൊറോണമാരി
   വൈറസ് മാരി
   രാജ്യത്തിനാപത്
   നാടിന്നാപത്
   അമ്പലം മുടങ്ങി
   മദ്രസ മുടങ്ങി
   സ്കൂൾ മുടങ്ങി
   വാഹനമില്ല
   കച്ചവടമില്ല
   ഒഴിഞ്ഞുപോകു
    മഹാമാരി
 

മുഹമ്മദ് സവാദ്
1 ജി. എം. എൽ. പി. എസ്. ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത