എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/ഓടിക്കാം നമുക്ക് കൊറോണയെ

22:15, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murali m (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഓടിക്കാം നമുക്ക് കൊറോണയെ <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓടിക്കാം നമുക്ക് കൊറോണയെ

ഒറ്റക്കെട്ടായ് പോരാടീടാം
കൊറോണ എന്നൊരു വൈറസിനെതിരെ
സോപ്പ് കൊണ്ട് കൈ കഴുകേണം
ജനസമ്പർക്കവും ഒഴിവാക്കേണം
നന്നായ് അകലവും പാലിക്കേണം
പുറത്തിറങ്ങുമ്പോൾ മാസ്ക്കും വേണം
 



ഫാത്തിമ സിയ പി.പി
2 C എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത