ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ മഴ

22:11, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  മഴ     <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 മഴ    


മേഘം കറ‍ുത്ത‍ു
മാനത്തിടി മ‍ുഴങ്ങി
മഴ പെയ്‍ത‍ു ത‍ുള്ളി ത‍ുള്ളി
മണ്ണ‍ും വിണ്ണ‍ും ക‍ുളിർന്ന‍ു
മരങ്ങള‍ും ചെടികള‍ും
കാറ്റിലാടി
മാക്രികൾ പാട്ട‍ുപാടി
മയില‍ുകൾ നിർത്തമാടി
മാനം തെളിഞ്ഞ‍ു
മഴവിൽ വർണ്ണകാഴ്‍ച
ഒര‍ുക്കി............
 

ഈശ്വർ സി വിനീശ്
1 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത