(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്തു രസം
കുലയായ് പൂക്കൾ വിടരും നേരം
ചെടി കാണാനായ് എന്തു രസം
തൊടിയിൽ തോപ്പിൽ പുഴയിൽ
മലയിൽ പെയ്തിറങ്ങുന്നൊരു
മഴയെ കാണാൻ എന്തു രസം
കലപില കൂട്ടും കിളികൾ നാദം
കേൾക്കാനായി എന്തു രസം
പ്രകൃതിയുടെ ഈ മനോഹരമായ
ജാലവിദ്യകൾ കാണാൻ നല്ല രസം