ജി യു പി എസ് ഉണ്ണികുളം/അക്ഷരവൃക്ഷം/അതിജീവനം

21:41, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

നേരമില്ലാർക്കും നേരമില്ല
തമ്മിൽ നോക്കാൻ നേരമില്ല
കുശലം ചോദിക്കാൻ നേരമില്ല
സൗഹൃദം കൂടാൻ നേരമില്ല

അമ്മയെ നോക്കാൻ നേരമില്ല
മക്കളെ നോക്കാനും നേരമില്ല
കോറോണയെന്നൊരു മാരി വന്നു
ലോകം മുഴുവൻ കിതപ്പിലായി
നാടും റോഡും വിജനമായി

കൈകൾ കഴുകിടാം,
അകലം  സൂക്ഷിക്കാം
നിയമങ്ങൾ പാലിക്കാം
അതിജീവിക്കാം നമുക്കൊന്നായി
നന്മതൻ പുലരിയെ കാത്തിരിക്കാം..

ദേവജ് ഡി.എസ്
I B GUPS UNNIKULAM
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത