കെ.റ്റി.സി.റ്റി ഇ.എം.എച്ച്.എസ് കടുവയിൽ/അക്ഷരവൃക്ഷം/വലുപ്പം

21:39, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വലുപ്പം


സ്നേഹമാണ് വലുത്
സന്മനസ്സാണ് നല്ലത്
സത്യമാണ് നിലനിൽപ്പ്
അറിവാണ് സംരക്ഷണം
സഹകരണമാണ് അടിസ്‌ഥാനം
കഠിനാധ്വാനമാണ് വഴികാട്ടി
അധികാരമാണ് നേടേണ്ടത്
നല്ല പ്രവർത്തനമാണ് നേർവഴി
മനഃസാക്ഷിയാണ് ആവശ്യം
വരും തലമുറയെ കാക്കണം
ജീവിതം അപൂർണമാണ്
എല്ലാവിധിയും ദൈവത്തിലാണ്

 

മുഹമ്മദ് സൽമാൻ എസ്
9 എ കെ.റ്റി.സി.റ്റി ഇ.എം.എച്ച്.എസ് കടുവയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത