ഗവ. എൽ.പി.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:17, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPSMTM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ ഭീകരൻ | color=5 }} <center> <poem> കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഭീകരൻ
<poem>

കൊറോണ എന്ന ഭീകരൻ അകത്തളത്തിലാക്കിയ മനുഷ്യജീവിതങ്ങളെ ഭയപ്പെടേണ്ടതില്ല നാം പുറത്തിറങ്ങാതിരുന്നിടാം കരുതലായ് കൈകഴുകിടാം മാസ്ക് വച്ച് എതിർത്തിടാം കൊറോണ എന്ന മാരിയെ നിപ്പയും പ്രളയവും ജയിച്ചു വന്ന കേരളം കരുതലോടെ ജയിച്ചിടും കൊറോണ എന്ന മാരിയെ അടുത്തിടല്ലേ ഞങ്ങളെ പൊരുത്തിടും നാം ഒരുമിച്ച് സഹിച്ചിടേണം തിരിച്ചടി

കൊറോണ എന്ന ഭീകരാ.....
<poem>
അർജ്ജുൻ &അഭിരാം
3B ഗവ. എൽ.പി.എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത