ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/ കണ്ണുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:16, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPS19609 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കണ്ണുകൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണ്ണുകൾ

 ഒന്നിച്ചു ജനിച്ചു
 ഒന്നിച്ചു ലോകംകണ്ട്
 സന്തോഷം പങ്കിട്ട്
 സന്താപം കൈമാറി
 ഉറങ്ങിയത്തൊരുമിച്ചു
 ഉണർന്നതുമതേ.........
   ഒന്നിച്ചു ചിരിച്ചു
   ഒന്നിച്ചു കണ്ണീരൊഴുക്കി
   എന്നിട്ടും അവരിന്നോളം
   പരസ്പരം കണ്ടിട്ടേയില്ല.


 

ഫർസീൻ അലി
3A ജി എം എൽ പി എസ് ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത