ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/ഞാൻ കണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- പ്രഭകൃഷ്ണൻ (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ കണ്ടത് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കണ്ടത്

പൂക്കളെ ചുംബിച്ച് വന്ന പറവകളെ കണ്ടും
തേൻ കുടിക്കാൻ വന്ന തേനീച്ചകളെ കണ്ടും
കിളികൾ തൻ സ്വരം കേട്ടും
എഴുന്നേറ്റ സുന്ദര പുലരി
എൻ പുലരിയേ തച്ചുടച്ച ക‍ൃമികീടമേ
ആരു നിനക്ക് ഈ രുപം നൽകി?
ആരു നിനക്ക് ഈ പേര് നൽകി?
മണ്ണിലും വിണ്ണിലും കാണാത്ത ഒരു രൂപം
മാനവജനതയെ തകർത്തൊരു ഭ്രാന്തൻ
പാവമി ജനതയെ രക്ഷിക്കാൻ
നേട്ടോട്ടം ഒാടുന്നു മനുഷ്യർ .

ആദിത്യൻ വി എസ്
5 ബി ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത