എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കൊറോണ എന്നൊരു വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:59, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murali m (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്നൊരു വൈറസ് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു വൈറസ്

കൊറോണ ഇന്നൊരു ഭീഷണിയായ്
നമുക്ക് ചുറ്റും പടരുന്നു
ശുചിത്വ ശീലം പാലിക്കാം
ജനസമ്പർക്കം ഒഴിവാക്കാം
കൊറോണ എന്നൊരു വൈറസിന്
ശുചിത്വമെന്നത് ആയുധമാ
കോവിഡ് 19 എന്നൊരു വാക്ക്
ലോകം മുഴുവൻ ഭീതിയിലാക്കി
അനുസരണയില്ലാത്ത മനുഷ്യൻമാർ
പകർച്ചവ്യാധി പടർത്തുന്നു
ഒത്തൊരുമിച്ച് തുരത്തീടാം
കൊറോണ എന്ന ഭീകരനെ
 

സയ്യിദത്ത് ഫാത്തിമസഫ.പി
2 ബി 1എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത