ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/കൊറോണയോട്

Schoolwiki സംരംഭത്തിൽ നിന്ന്
20:51, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- പ്രഭകൃഷ്ണൻ (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയോട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയോട്

     കുട്ടികുറുമ്പത്തി നീഎന്നോട്
                                         ചങ്ങതാം കൂടുവാൻ വന്നതാണോ

                     വൻമതിൽ ചാടികടന്നുവന്നെൻെറ
                     കുഞ്ഞുവീടിൻെറ അരികിലായി

                            ഇല്ല പുറത്തേക്ക് ഞാൻ വരുന്നില്ലയെൻ
                            കൈയും മൂഖവും ശുചിയാകട്ടെ ...........

ശ്രേയ സുനിൽ
5 ബി ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത