20:49, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aryad CMS LPS KOMMADY(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നാളത്തെ നന്മ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മലയില്ല മരമില്ല കിളി കൾ ഇല്ല
പുഴയില്ല പൂക്കളില്ല മരുഭൂമിയാം മലനാട്ടിലിപ്പോൾ
പെരുകുന്നു മാലിന്യക്കൂമ്പാരങ്ങൾ
മക്കൾക്കു വേണ്ടി നാം കാത്തു വെച്ച സർവ്വം വിഷമയമാക്കി നമ്മൾ
അരുമയാം മക്കൾക്കു വേണ്ടി കരുതുക പ്രകൃതിയും
നൻമയും നാളത്തെ നന്മയ്ക്കു വേണ്ടി കരുതുക മണ്ണും വെള്ളവും