പ്രതിരോധിക്കാം അതിജീവിക്കാം കൊറോണയെ തുരത്തിടാം നമ്മൾക്കൊന്നായി നേരിടാം ഈ കൊറോണയെ നേരിടാം കൈയും മുഖവും ശുചിയാക്കിടൂ മാസ്ക് ധരിക്കൂ രക്ഷ നേടൂ