ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/കോറൊണയോട്

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- പ്രഭകൃഷ്ണൻ (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോറൊണയോട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറൊണയോട്

               കുട്ടികുറുമ്പത്തി നീഎന്നോട്
                      ചങ്ങതാം കൂടുവാൻ വന്നതാണോ
                      ചാടികടന്നുവന്നെൻെറ
                          കുഞ്ഞുവീടിൻെറ അരികിലായി
                   ഇല്ല പുറത്തേക്ക് ഞാൻ വരുന്നില്ലയെൻ
                    കൈയും മൂഖവും ശുചിയാകട്ടെ

ശ്രേയ സുനിൽ
5ബി ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത