സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ മനുഷ്യൻ ജീവന്റെ വിലയറിഞ്ഞു

20:04, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മനുഷ്യൻ ജീവന്റെ വിലയറിഞ്ഞു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യൻ ജീവന്റെ വിലയറിഞ്ഞു


അറിഞ്ഞില്ലാരുമിതുവരെ ജീവന്റെ വില
ലോകം മുഴുവൻ അമ്പരന്നു
കൊറോണ ഭീതിയിൽ വീടുകളിൽ
ഇനി നാം സൂക്ഷിച്ചു ജീവിക്കേണം
ശുചിത്വശീലങ്ങൾ പാലിക്കേണം
കൊറോണ പഠിപ്പിച്ച പാഠമിത്
വൈറസിൻ മുൻപിൽ മർത്യനൊന്നുമല്ല.
 

അഫ്രിൻ അൻവർ
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത