ജി എച്ച് എസ് എസ് കടന്നപ്പള്ളി/അക്ഷരവൃക്ഷം/കണ്ണീർ നദി

Schoolwiki സംരംഭത്തിൽ നിന്ന്
19:49, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണ്ണീർ നദി

തെളിവെള്ളത്തിൽ ഒഴുകിയ നദികൾ
മാലിന്യത്തിൻ കൂമ്പാരത്തിൽ
അയ്യോ പാവം,
നദിയുടെ മേലിൽ
പ്ലാസ്റ്റിക്ക് കൂമ്പാരം
നിറയുന്നു
മീനുകളില്ല തവളകളില്ല
ഞണ്ടും പാമ്പും
ഇല്ലേ ഇല്ല
പ്ലാസ്റ്റിക്ക് കുപ്പികൾ ,
മറ്റവശിഷ്ടങ്ങൾ
എന്നിവ മേലേ വീണ്
നദികൾ ചൊല്ലി..
വീഴും മനുഷ്യാ എന്നുടെ ശാപം
നിനക്കു മേൽ
ഇനിയെങ്കിലും
അലിവുള്ള വരായ്
തീരുകയെന്നും

നന്ദന. കെ.കെ
8 എ ജി. എച്ച്. എച്ച്. എസ്സ്. എസ്സ്. കടന്നപ്പള്ളി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത