ഒന്നിച്ചു നേരിടാം കരുതലോടെ മഹാമാരിയെ തുരത്തീടുവാൻ മനുഷ്യ ജന്മത്തിനാവേശമാകെ നാലുചുവരുകൾക്കുള്ളിലോതിങ്ങീടുന്നു ആർത്തിരമ്പി വരുന്നൂ വൈറസ് ലോകത്തെഭസ്മീകരിച്ചിടാൻ ശക്തിയോടെ ആശങ്കയോടെ മനുഷ്യനിന്നു കൂട്ടിലടക്കപ്പെട്ട പക്ഷിതൻ രോദനം അറിഞ്ഞിടുന്നു കാവലിനായുണ്ട് ഭിഷഗ്വരരുംമാലാഖമാരും പേടിയില്ല കരുതലാണാവശ്യം നല്ലൊരു നാളെക്കായി മുന്നേറിടാം ഒരുനല്ല നാളെക്കായി കൈകോർക്കാം