19:45, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlps kaduvallur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വണ്ടത്താൻ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കറുത്ത കുപ്പായമിട്ട് പാറിനടക്കും
നീയാര്.............
നിന്നുടെ ശബ്ദം കേൾക്കുമ്പോൾ.
പൂക്കൾ വിറച്ചീടുന്നു.
ഓമന പൂക്കൾ തൻ മേനിയിൽ.
നീ നുള്ളിടുമ്പോൾ.
പൂക്കൾ തൻ പൂമേനി.
വേദനിക്കില്ലേ....
പേടിപ്പിച്ചീടാത പോകുക പോകുക.
വണ്ടത്താനെ......