സെന്റ്. മേരി ഇമ്മാക്കുലേറ്റ് എൽ.പി.എസ് .എഴുപുന്ന/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി
</poem>

അറുപത് വർഷം മുൻപ് പിറന്നൊരു കൊറോണ എന്നൊരു വൈറസ് ചെറിയൊരു പനിയും തുമ്മലുമായി കുമി‍‍ഞ്ഞുകൂടിയ വൈറസ് കാലം പലതും കഴി‍‍ഞ്ഞ നേരം നോക്കി വൈറസ് തലപൊക്കി ചൈനയിൽ നിന്നും പുറപ്പെട്ടു പിന്നെ ലോകം ചുറ്റി ഉലകം ചുറ്റി കേരളമണ്ണിൽ വന്നെത്തി കൊറോണ എന്നൊരു വില്ലത്തി

</poem>
ആദിത്യ.എ.സ്സ്
4 A സെന്റ്. മേരി ഇമ്മാക്കുലേറ്റ് എൽ.പി.എസ് .എഴുപുന്ന
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത