(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പട്ടിണി
കേരം തിങ്ങും കേരളനാട്ടിൽ
കൊറോണ രോഗികൾ ഏറെയല്ലേ
കടകൾ പൂട്ടി വഴികൾ പൂട്ടി
ലോകർ വീട്ടിലിരിപ്പാണേ
വീട്ടിൽ നിന്നും റോഡിൽ വന്നാൽ
പതിനായിരമതു കെട്ടേണം.
വീട്ടിലിരുന്ന് പട്ടിണിയാണേ
കേട്ടിരിക്കൂ നേതാക്കളേ
കൈ കഴുകി തൂവാല കെട്ടി
കൈ കോർക്കാം സോദരരേ.