(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശീലങ്ങൾ
നാട്ടിലിറങ്ങി നടന്നവരെല്ലാം
വീട്ടിലിരുന്നു പേടിച്ച്
കൊറോണയെന്നൊരു കീടാണു
നാട്ടിൽ ചുറ്റി നടക്കുന്നു.
കൈ കഴുകീടും നേരത്ത്
കൊറോണ ദൂരെ മറഞ്ഞീടും
പുലരും നല്ലൊരു നാളേക്കായ്
ശുചിത്വശീലം പാലിക്കാം.