കടവത്തൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം...

Schoolwiki സംരംഭത്തിൽ നിന്ന്
19:30, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം...      

തുരത്തുവിൻ കൂട്ടരേ തുരത്തുവിൻ നാട്ടരെ
ഈ രോഗമാർഗങ്ങളെ..
പേടിയാകുന്നു..ഭീതയാകുന്നു..
ഓരോ നാളുകൾ മാറുമ്പോഴും..
നമുക്ക് ഒത്തൊരുമിക്കാം
നമുക്ക് ഒത്തൊരുമിക്കാം
ഈ രോഗങ്ങളെ തുരത്തുവാൻ
ഹസ്തദാനങ്ങളും വേണ്ട കൂടിച്ചേരലും വേണ്ട
നമ്മുടെ നാടിനെ രക്ഷിക്കേണ്ടേ..
നമുക്ക് ഒത്തൊരുമിക്കാം
നമുക്ക് ഒത്തൊരുമിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാൻ

 

ആദിദേവ് മോഹൻ
3 A കടവത്ത‍ൂർ ഇ‍ൗസ്‍റ്റ് എൽ പി സ്‍ക‍ൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത