സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കൊറോണയുടെ വികൃതികൾ

19:29, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയുടെ വികൃതികൾ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയുടെ വികൃതികൾ


കേവലം പുസ്തക താളിൽ മാത്രം
പഠിച്ചൊരു കുഞ്ഞൻ വൈറസിനെ
വൈറസുകൾ പലതരമുണ്ടെങ്കിലും
കൊറോണയെപ്പറ്റി കേട്ടിട്ടില്ല
കേട്ടപ്പോൾ അമ്പമ്പോ പേടിയായി
ജീവൻ തകർക്കും ഭീമൻ ഇവൻ
ശുചിത്വം പാലിക്കാം കൂട്ടുകാരെ
മരുന്നില്ല വ്യാധിയാണെന്നോർത്തോളൂ
ഏവരും ഒന്നായ് നേരിട്ടോളു


 

ആദിത്യൻ അനിൽ
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത