ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.സ്കൂൾ കോറാട്/അക്ഷരവൃക്ഷം/നമുക്ക് ഒരുമിയ്ക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
19:19, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Koradgmlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമുക്ക് ഒരുമിയ്ക്കാം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്ക് ഒരുമിയ്ക്കാം

ബഹുമാനപ്പെട്ട ആരോഗ്യപ്രവർത്തകരേ ...

കൊറോണ എന്ന വൈറസ് ബാധയെത്തുടർന്ന് ആരോഗ്യപ്രവർത്തകർ നമുക്കുവേണ്ടി കഷ്ടപ്പെടുകയാണ് .ലോകത്ത് പല രാജ്യങ്ങളിലായി ആളുകൾ മരണപ്പെട്ടുകൊണ്ടിരിയ്ക്കുന്നു .നമ്മുടെ ഈ കൊച്ചു കേരളം കോറോണയെ ചെറുത്തു നിന്നു.നന്ദിയുണ്ട് ..കേരളം സർക്കാരിനോടും ആരോഗ്യപ്രവർത്തകരോടും . ..സർക്കാരും ആരോഗ്യപ്രവർത്തകരും കൂടി കേരളത്തിലെ ജനങ്ങളെ രക്ഷിക്കുകയാണ്.കൊറോണയെ കേരളത്തിൽ നിന്നും തുരത്താൻ ആരോഗ്യ പ്രവർത്തകരുടെ കൂടെ നമുക്കും കൈ കോർക്കാം ..ഒരു ജീവൻ പോലും നഷ്ടപ്പെടാതെ ജാഗ്രത പാലിയ്ക്കാം ..നമുക്ക് ഒരുമിയ്ക്കാം

സൽവ ഫാത്തിമ .പി
4 B ജി എം എൽ പി എസ് കോറാട്
ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം