നേർകാഴ്ച കടന്നു പോകുന്ന ദിനങ്ങൾ അറിയുന്നില്ല അറിയാത്ത ഒറ്റപെടലുകൾ അറിയുന്നുമുണ്ട് ഒഴുക്കുകാണാനാരുമില്ലാത്തനമ്മുടെ വിതുമ്പലും, സൂര്യൻറെ കോപവും മാത്രം പരക്കുന്നിടം അങ്ങാടികളോ ! പറവകളുടെയും , തെരുവുനായകളുടെയും സ്വന്തം . 'നിരീക്ഷണം,രോഗം,മരണം,'-കേൾക്കാൻ കഴിയുന്ന മൂന്ന് വാക്കുകൾ മാത്രം ലോകമെങ്ങും മരണത്തിൻറെ വൈറസ് തടങ്കലിൽ .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത