കൊറോണയെന്ന മഹാമാരി കാറ്റിൽപാറുന്ന. അപ്പൂപ്പൻതാടിപോൽ ലോകം ചുറ്റുമ്പോൾ ജയിലറയ്ക്കുള്ളിലായ് പിഞ്ചിളം പൈതങ്ങൾ നിറമുള്ള ലോകം എന്നിനി കാണും? നല്ലൊരുനാളേയ്ക്കായി കാത്തിരിക്കുന്നു ഞാനും വിദ്യാലയമുറ്റത്തെവർണ്ണത്തുമ്പികളെ ഇനിയെന്നു കാണും? ഈ കാത്തിരിപ്പിനിയെന്നു തീരും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത