ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/ദുരിതങ്ങൾ

18:41, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithkoiloth (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ദുരിതങ്ങൾ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദുരിതങ്ങൾ

മാടിവിളിക്കുന്നു ദുരിതങ്ങൾ
നമ്മുടെ ചിന്തയെ പൂർവികരെ
ഓർമിപ്പിച്ചുകൊണ്ട്
പ്രകൃതി നമുക്കു തരുന്ന ദുരിതങ്ങൾ
മഴയായ്, പ്രളയമായ്
നിപയാ്, ഇപ്പോൾ വന്നൂ കൊറോണയായ്.
ജീവന്റെ തുടിപ്പുകൾ തരുന്ന ദൈവത്തെ
പരീക്ഷണം കൊണ്ട് തീർക്കുന്ന ലോകം.
തിരിച്ചടികലെത്ര വന്നാലും നമുക്ക്
മനസ്സിലാവുന്നില്ലയെന്ന് തീർച്ച.
ഇതു കൊണ്ടെങ്കിലും ഈ ലോകത്തെ
പഠിക്കാൻ പറ്റുമോ?
നാമെത്ര നിസ്സാരർ?

 

ദ്രുവത.പി.പി.
6 എ ജി.യു. പി. സ്കൂൾ, വട്ടോളി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത