ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
18:02, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthurgmlp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴവില്ല് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴവില്ല്

മാനത്തുണ്ടൊരു മഴവില്ല്
നീലക്കാറണി മഴവില്ല്
നിറമേഴുള്ളൊരു മഴവില്ല്
വാർ മഴ വില്ല് മഴവില്ല്

മാനമിരുണ്ട് കറുക്കുമ്പോൾ
മഴയ്ക്ക് മുൻപേ മാനത്ത്
കാണാം നല്ലൊരു മഴവില്ല്
ഏഴഴകുള്ളൊരു മഴവില്ല്
 

അസ്‌ലഹ . എം കെ
2A ജി എം എൽ പി എസ് പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത