എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/ തേൻമാവ്

Schoolwiki സംരംഭത്തിൽ നിന്ന്
17:45, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NOUSHADPERUMANNA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തേൻമാവ് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തേൻമാവ്

എന്തു നല്ല മാവ്
        ചന്തമുള്ള മാവ്
      മാമ്പൂക്കൾ വിടർത്തി
     മാമ്പഴങ്ങൾ ചാർത്തി
      പുഞ്ചിരിക്കും മാവ്
      എന്റെ സ്വന്തം മാവ്
         ചന്തമുള്ള മാവ്

 

നജ്‌വ.കെ
2 A എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത