എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/*കൊറോണ*

Schoolwiki സംരംഭത്തിൽ നിന്ന്
17:40, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NOUSHADPERUMANNA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=*കൊറോണ* <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
*കൊറോണ*

 മറുമരുന്നില്ലാത്ത അതി ഭീകരൻ ...
മഹാ മരിയാ..
അഹങ്കാരിയാ...
കൊറോണയെന്ന അതി ബുദ്ധിമാൻ....
അഖില ലോകത്തെ വിറപ്പിച്ചവൻ..
അതിവേഗം പടരുന്നു കാട്ടു തീയായ്..
വൃത്തിയാൽ സുരക്ഷ നേടൂ....
രോഗ മുക്തരാകൂ ….

 

ഫാത്തിമ ദിൻഷ. കെ
2A എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത