പൊറോറ യു പി എസ്‍‍/അക്ഷരവൃക്ഷം/കൊറോണയെ ഓടിച്ചേ

17:21, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14770 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ ഓടിച്ചേ . <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ ഓടിച്ചേ .
<left>

ക‍ൂട്ട‍ുകാർക്കൊപ്പം കളിച്ച‍ു
നടന്ന‍ു പൊന്ന‍ു ക‍ുട്ട‍ീം ഞാനും
അത‍ുകണ്ടപ്പോൾ കയ്യിൽ കയറി
ആ വഴി വന്നൊരു രോഗാണു.
 
കളി തീർന്നപ്പോൾ പൊന്ന‍ൂം ഞാന‍ും
വീട്ടിൽ കയറിച്ചെന്നിട്ട് കൈകൾ
കഴ‍ുകീ സോപ്പിട്ട്, അയ്യോ കണ്ടോ
രോഗാണു ,ഒഴ‍ുകിപ്പോയേ രോഗാണ‍ു!
കൊറോണയെന്നൊരു രോഗാണു .

</left>
ശ്രീലക്ഷ്‍മി ടി വി
4 പൊറോറ യു .പി .സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത