ഗവ. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
17:18, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം

ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം കൊറോണ വ്യാധിയെ തടയാൻ രോഗപ്രതിരോധം ചെയ്യാൻ കൈകൾ നന്നായ് കഴുകി വൃത്തിയാക്കീടൂ ഓ തിത്തിത്താരാ തിത്തിത്തെയ് ........... തുമ്മൽ, ചുമ വരുന്നേരം തൂവാല കൊണ്ടു മുഖം മൂടൂ പുറത്തിറങ്ങുന്നേരം മാസ്കുും ധരിക്കൂ ഓ തിത്തിത്താരാ തിത്തിത്തെയ്......... പരസ്പരം നാമെല്ലാരും നിശ്ചിത അകലം പാലിക്കേണം അകന്നിരുന്നു നമ്മൾ ഒരുമിക്കേണം ഓ തിത്തിത്താരാ തിത്തിത്തെയ് ...... പരിസരം ശുചിയാക്കൂ വ്യക്തി ശുചിത്വം പാലിച്ചീടൂ പ്രകൃതിയെ സംരക്ഷിച്ച് ജീവൻ നിലനിർത്തൂ ഓ തിത്തിത്തിരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം.


.

അബിഗ രാജേഷ്
3 ഗവ.എൽ.പി. എസ്. കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത