ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കുഞ്ഞിക്കിളി- കവിത

Schoolwiki സംരംഭത്തിൽ നിന്ന്
17:09, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthurgmlp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുഞ്ഞിക്കിളി- <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞിക്കിളി-

പറന്ന് പറന്ന് കുഞ്ഞിക്കിളി പാറി
അമ്മയില്ലാത്തൊരു പാവം കിളി
അമ്മയില്ലാ ദുഃഖത്തിൽ പറന്ന് പറന്ന്
വിശപ്പുസഹിക്കാൻ കഴിയുന്നീല
അമ്മയില്ലാവിഷമം അറിഞ്ഞൂ അവൾ
ജീവിക്കാൻ വലിയൊരു പാഠമാണ്
അമ്മയുള്ള നാൾ വികൃതി കാട്ടി നടന്നു
അമ്മയുള്ളത് സ്വർഗ്ഗമാണ്...എന്നത്
അറിഞ്ഞത് വൈകിപ്പോയി കിളി

ഫാത്തിമ അസ്ബി
3A ജി എം എൽ പി സ്കൂൾ പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത