ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ പൂമ്പാറ്റ- കവിത

Schoolwiki സംരംഭത്തിൽ നിന്ന്
17:00, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthurgmlp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ
 

  
പൂമ്പാറ്റേ...... പൂമ്പാറ്റേ
പൂന്തേനുണ്ണാൻ വരുമോ നീ
എന്തൊരു ചന്തം എന്തൊരു ഭംഗി
നിന്നെ കാണാൻ എന്തഴക്
അഴകേറുന്ന വർണങ്ങൾ
ആരാ നിന്നെ അണിയിച്ചേ
എന്റെ കൂടെ പോരാമോ
എന്റെ കുഞ്ഞു പൂമ്പാറ്റേ
 

ഫാത്തിമ ഫിദ.കെ
3A ജി എം എൽ പി സ്കൂൾ പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത