ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ മഴത്തുള്ളികൾ- കവിത

16:52, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthurgmlp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴത്തുള്ളികൾ- കവിത <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴത്തുള്ളികൾ- കവിത

മഴ മഴ പെരുമഴ
ചീറിപ്പാഞ്ഞ് വരുന്നുണ്ടേ
ഇലകളും പൂക്കളും ഇക്കിളികൂട്ടി
താഴോട്ടങ്ങനെ പെയ്യുന്നേ
കണ്ടു നിൽക്കാൻ എന്തുരസം

സജാദ് . പി
2A ജി എം എൽ പി സ്കൂൾ പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത