സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/കോവിഡ് പത്തൊമ്പത്

16:49, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephsups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <big><big>കോവിഡ് പത്തൊമ്പത് </big></big> <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് പത്തൊമ്പത്

പരക്കെ പരക്കുന്ന വൈറസുചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം
നമുക്കിരിക്കാം വീട്ടിൽ സുഹൃത്തേ ,
പുറത്തേയ്ക്ക് പോകേണ്ട

    പുറംജോലിയെല്ലാം യഥേഷ്‌ടം നടത്താം
    ലാപ്‍ടോപ്പ്തുറക്കാം പുറംലോകമെല്ലാമതിൽ കണ്ടിരിക്കാം

            മറക്കല്ലേ കൈ വൃത്തിയാക്കിടാൻ
            പുറത്തേയ്ക്ക് പോകേണ്ടതായി വന്നാൽ
            മറക്കാതെ ധരിക്കാം മാസ്‌ക്കമ്മാവനെ
           തടുക്കാം നമുക്കൊന്നായി മഹാമാരിയെ
           നമുക്കൊരേ മനസോടെ നിൽക്കാം


   

തീർത്ഥ സന്ദീപ്
3 B സെന്റ് ജോസഫ്'സ് യു. പി. സ്കൂൾ ചുണങ്ങംവേലി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത