ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കാക്കയും കോഴിയും- കവിത

Schoolwiki സംരംഭത്തിൽ നിന്ന്
16:48, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthurgmlp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാക്കയും കോഴിയും- കവിത <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാക്കയും കോഴിയും- കവിത

കൊക്കീം ചിക്കീം മുറ്റത്ത്
ചക്കിക്കോഴി നടപ്പുണ്ട്
കുഞ്ഞിക്കോഴികൾ ... രണ്ടെണ്ണം
കൂടെക്കൂടി നടപ്പുണ്ട്
കുഞ്ഞിക്കോഴിയെ ..... റാഞ്ചാനായ്
മുറ്റത്തെത്തി കാക്കച്ചി
കാക്കച്ചിക്കൊരു.... കൊത്തുണ്ട്
ചക്കിക്കോഴി ........ കൊടുത്തല്ലോ

Shamrin T
2A ജി എം എൽ പി സ്കൂൾ പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത