ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
16:28, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhishekkoivila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

ഈ ലോകത്തിൽ ഒരു മഹാമാരി വന്നുപ്പെട്ടു
കോറോണ ! കോറോണ !
കോറോണയെന്നവിപത്തിനെ തുടച്ചുനീക്കുവാൻ
അതിൽ നിന്ന് മോചനം , നേടിടാൻ
പൊതുവഴിയിൽപ്പോകവേ,
മാസ്ക് ധരിച്ച് പോയി വരാം.
തിരിച്ചു വന്ന് കൈ കഴുകി
രോഗശാന്തി നേടിടാം
ഒരുമയോടെ കൈ കഴുകി പൊരുതിടാം
അതിനായി അകലങ്ങൾ പാലിച്ചിടാം.
അഭിവാദ്യം ചെയ്തിടാം
ഡോക്ടർ നേഴ്സ് പോലീസിനെ അഭിവാദ്യം ചെയ്തിടാം.


 

അനന്ത ലക്ഷ്മി
5 B ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത