സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/തിരിച്ചറിവ്
തിരിച്ചറിവ്
ഹരിതമനോഹരമായ കൊച്ചുഗ്രാമം. ആ ഗ്രാമത്തിൻെറ ഒാരം ചേർന്നൊഴുകുന്ന പുഴയും. പുഴയുടെ കളകളാരവവും , കിളികൊഞ്ചലും ആ ഗ്രാമവാസികളെ പുളകിതമാക്കുന്നു. ഗ്രാമവാസിവാസികളുടെ അധ്വാനശീലം അതിൻെറ അഴകായിരുന്നു. എന്നാൽ ആ ഗ്രാമത്തിൻെറ ഒരു ഒഴിഞ്ഞ മൂലയിൽ പൊട്ടിപ്പൊളിഞ്ഞതും , വൃത്തിഹീനവുമായ ഒരു കുടിലിൽ മനുഷ്യൻ എന്നു വിളിക്കാൻ തോന്നാത്തവിധമുള്ള ഒരാൾ താമസിച്ചിരുന്നു. ചീകിയൊതുക്കാത്ത മുടിയും,കാടുപോലെ വളർന്ന താടിയും, ചേറും ചെളിയും നിറഞ്ഞ വസ്ത്രവും , കറുത്ത് മെലിഞ്ഞ ശരീരവും , ആകെ അറപ്പുതോന്നുന്ന
അവസ്ഥ. ആർക്കും അയാളെ ഇഷ്ടമില്ലായിരുന്നു. എല്ലാവരും അയാളെ കാണുമ്പോൾ ഒഴിഞ്ഞുമാറിയിരുന്നു. ഒരാൾപോലും ഇക്കാര്യത്തെക്കുറിച്ച് അയാൾക്ക് സൂചന നല്കിയുമില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ