15:54, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
കൊറോണ എന്ന മഹാമാരി
ലോകം മുഴുവനും പടരുമ്പോൾ
നമുക്കൊന്നിച്ചു പൊരുതീടാം
ഈ മഹാമാരിയെ ചെറുത്തീടാം
വ്യക്തിശുചിത്വം പാലിക്കുക വഴി
വൈറസ് വ്യാപനം തടഞ്ഞീടാം
കൈകൾ സോപ്പിട്ടു കഴുകീടാം
കൊറോണ വൈറസിനെ നശിപ്പിക്കാം
സർക്കാർ നിർദ്ദേശം പാലിച്ചീടാം
ലോക്ഡൌൺ കാലം വീട്ടിലിരിക്കാം
വീട്ടിലിരുന്നു സുരക്ഷിതരാവാം
നല്ലൊരു നാളെയെ വരവേല്ക്കാം