എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/പൂവ്

15:52, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29027 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂവ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂവ്

പൂവേ പൂവേ കൊഴിയല്ലേ
പൂന്തെന്നലു വന്നു വിളിച്ചാൽ പോവല്ലേ
പുലരി പുതുമഴയിൽ
ഇതളു പൊഴിക്കല്ലേ

ഒരിതളും നീ പൊഴിക്കല്ലേ
പുതുമണ്ണിനു ചൂടാനൊരു പൂവിതൾ നൽകല്ലേ
ഈറൻ മുടിയിൽ ചൂടാനൊരു
പൂവിതളും നൽകല്ലേ
പൂവേ പൂവേ കൊഴിയല്ലേ
 

ആദിൽ എംഎസ്
എസ് ജി എച്ച് എസ് എസ് മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത