എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:22, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26010 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതൽ | color= 5 }} <poem><center> ഹോ.... ഭയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ
<poem>

ഹോ.... ഭയങ്കരം.... ഈ കേരളീയർ..... തെല്ലുമേ ഭയക്കാതെ നേരിട്ട്തോ എന്നെ അവർ ഒരു മയിൽ ഞാനോ വിറക്കുന്നു ഹ.... ഹ.... ഭയങ്കരം..... കൈകളിൽ ശുദ്ധിയും തമ്മിലോ അകലവും തകർന്നു ഉല്ലസിക്കാൻ ഓ ആവാതെ ഇന്നോളം ഇല്ലാത്ത ഭയം വന്നെൻ മനതാരിൽ ആ ഭയം.... അതു സത്യം ലോകം വിറച്ചിട്ടു നിങ്ങളോ തകർന്നില്ല കേരളീയർ തൻ അതിജീവനത്തിന് ഈ മഹാ മാരിയോ ഒരു മഹാ പാഠമായി ഞാനോ... കൊറോണ.... സാമൂഹിക ഐക്യവും ശാരീരിക അകലവും.....

        ശുഭം

ഋതുനന്ദ രജീഷ്