കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/SSLC 2010 - സേ പരീക്ഷാ വിവരങ്ങൾ
ദൃശ്യരൂപം
സേ പരീക്ഷാ വിവരങ്ങള്‍ -2010
S.S.L.C. സേ പരീക്ഷ മെയ് 17 മുതല്‍ 21 വരെ നടത്തുന്നു.
ഫലപ്രഖ്യാപനം ജൂണ്‍ ആദ്യവാരമായിരിക്കൂം.
സേ പരീക്ഷ എഴുതുവാന്‍ അര്‍ഹതയുള്ളത് ഏതെങ്ങിലും ഒന്ന് / രണ്ടു വിഷയങ്ങളില്‍ മാത്രം D ഗ്രേഡ് വാങ്ങിയവര്‍ക്കാണ്.
ജില്ലാടിസ്ഥാനത്തില്‍ പൊതു പരീക്ഷാ കേന്ദ്രം ഉണ്ടായിരിക്കും.
സേ പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടുന്നവര്‍ക്ക് ഉപരി പഠനത്തിന് അര്‍ഹതയുണ്ടായിരിക്കും.
നിരാശരാകാതെ ധൈര്യമായി പരീക്ഷയെ നേരിടുക.
വിജയാശംസകള്‍...