ഹോളി ഫാമിലി എൽ പി ജി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/പൂമ്പാറ്റ
== പൂമ്പാറ്റ ==
പൂവുകൾ തോറും
പാറി നടക്കും പൂമ്പാറ്റേ
നിൻ പട്ടുകുപ്പായം
ആരു തന്നു
നിനക്ക് ആരു തന്നു
സന
|
2 എ ഹോളി ഫാമിലി എൽ പി ജി എസ് മുട്ടം ചേർത്തല ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത