ജി.എൽ.പി.എസ്. കണ്ണവം/അക്ഷരവൃക്ഷം/എന്നിനി......
എന്നിനി ....
എവിടെ എന്റെ വിദ്യാലയം എവിടെ എന്റെ കൂട്ടുകാർ എന്നാണിനി മോചനം കൊറോണ, കൊറോണ ,കൊറോണ വേഗം പോകൂ നീ എനിക്കെല്ലാം തിരികെ വേണം പാഠവും പുസ്തകവും എല്ലാം എല്ലാം ....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത |