ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. തച്ചണ്ണ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps thachanna (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3 }} <p> നാം നമ്മുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

നാം നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക.വീടും പരിസരവും വൃത്തിയില്ല എങ്കിൽ രോഗം പിടിപെടും.ചിരട്ട, പാള തുടങ്ങിയതിൽ വെള്ളം കെട്ടി നിന്നാൽ കൊതുക് വന്നു മുട്ട ഇടും അങ്ങനെ കൊതുകുകൾ പെരുകി ഡെങ്കിപ്പനി പോലുള്ള അസുഖങ്ങൾ ഉണ്ടാകും. അതു കൊണ്ട് എല്ലാവരും പരിസരം വൃത്തിയായി സൂക്ഷിക്കുക


റിഷാൻ. കെ. ടി
1 B ജി.എൽ.പി.എസ്. തച്ചണ്ണ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം