സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/വീട്ടിലിരുപ്പാണ് കൂട്ടരേ

15:05, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വീട്ടിലിരുപ്പാണ് കൂട്ടരേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടിലിരുപ്പാണ് കൂട്ടരേ


വീട്ടിലിരുപ്പാണ് കൂട്ടരേ
നാട്ടിലെങ്ങും കൊറോണയല്ലേ
പാഴാക്കാതെ കൊറോണക്കാലം
പലതരം പ്രവർത്തനത്തിലേർപ്പെടാം
പഠനത്തോടൊപ്പം മറ്റുപണികളും
പഠിക്കുവാനാവസരമാണിതെന്നോർക്കണം
നല്ലൊരു കേരളം പുനർജനിക്കാനായി
നമുക്കൊന്നായ് പ്രാർത്ഥിക്കാം
 

അക്ഷയ് ബിജു
2 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത