(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓരോ കാലഘട്ടത്തിൻ കൂട്ടുകാർ
ഒരോ വ്യക്തിയുമോരോ
കാലങ്ങൾ പോലവരി-
താ ഒരുക്കുന്നു ഒരു
കാലഘട്ടത്തിൻ ചരിത്രം
വൈറസും ഫംഗസു മെല്ലാം
ഈ കാലഘട്ടത്തിൻ കൂട്ടു-
കാർ ഇവരെല്ലാം ചേർന്നൊ
രുക്കുന്നീ കാലഘട്ടത്തെ
വേണം നമ്മുക്കീ ശുചി-
ത്വം ഈ കാലഘട്ട -
ത്തിൻ കൂട്ടരെ തുര-
ത്താൻ വൈറസുപോ-
ലുള്ളൊരീ ശത്രുവിനെ
തുരത്താൻ നമ്മുക്കീ
വ്യക്തിശുചിത്വം
കൂടിയെതീരൂ.........